വിക്ടോറിയ കാത്തോലിക് അസോസിയേഷന്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷവും കാരോളും ഡിസംബര്‍ 27 ഞായറാഴ്ച മെല്‍ബണ്‍ ടൌണ്‍ ഹള്ളില്‍ വെച്ച് വൈകുന്നേരം ആറു മുതല്‍ പത്ത് വരെ നടത്തുന്നതാണ്. ഇതൊരു മള്‍ടി കള്‍ചര്‍ ക്രിസ്മസ് ആഘോഷം ആണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ